STATEപിള്ളയെ 12,087 വോട്ടിന് തോല്‍പ്പിച്ച് കൊട്ടാരക്കരയുടെ കാവല്‍ക്കാരിയായി; 2011ലെ ജയം 20592 വോട്ടിന്; ഹാട്രിക്കില്‍ ഭൂരിപക്ഷം 42632 വോട്ടും! ഈ ജനകീയ മുഖത്തെ വിളിക്കാതെ കൊട്ടാരക്കയിലെ മന്ത്രി റിയാസിന്റെ പാലം ഉദ്ഘാടനം; അമര്‍ഷം ഉള്ളിലൊതുക്കി മുന്‍ എംഎല്‍എ പോകുന്നത് ഉമ്മന്‍ചാണ്ടിയെ കുറിച്ച് രണ്ട് നല്ല വര്‍ത്തമാനം പറയാന്‍; സിപിഎമ്മില്‍ റോളില്ലെന്ന് പ്രഖ്യാപനം; അയിഷാ പോറ്റി എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ18 July 2025 11:07 AM IST